Kasaragod Jan 02: RSS Sah-sarakaryavah (Joint Gen secretary) KC Kannan today inaugurated a state level Cycle Rally which aimed to carry the message of Swami Vivekananda to the mankind. The cycle rally was inaugurated at Sri Mallikarjuna Temple premises in Kasaragod, was organised by ‘Kerala Kayika Vedi’, as a part of commemoration of 150th birth anniversary of Swami Vivekananda.
The cycle expedition was flagged of Jagadish Kumble, Indian Kabaddi Team player. The event was presided over by Anil Lal, executive member of Kerala Kayika Vedi.
The Yatra will travel through all district centres of Kerala and will conclude at Kanyakumari on January 12th, which will be birthday of Swami Vivekananda.
കാസര്‍കോട് : കേരള കായിക വേദിയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് നിന്നും വിവേകാനന്ദ സന്ദേശ സൈക്കിള്‍ യാത്രയ്ക്ക് തുടക്കമായി. മല്ലികാര്‍ജ്ജുന പരിസരത്തു വെച്ച് നടന്ന യാത്രയുടെ ഉദ്ഘാടനം ആര് എസ് എസ് സഹകാര്യവാഹ് കെ ടി കണ്ണന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കബഡി ടീം അംഗം ജഗദീഷ് കുമ്പള സൈക്കിള്‍ യാത്ര ഫ് ളാഗ് ഓഫ് ചെയ്തു. കായിക വേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനില്‍ ലാല്‍ അധ്യക്ഷത വഹിച്ചു. എം പി മുരളി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി ശിവ, പി കെ രാജീവന് തുടങ്ങിയവര്‍ സംബന്ധിച്ചു. അശോക് ബാഡൂര്‍ സ്വാഗതം പറഞ്ഞു.
എല്ലാ ജില്ലയിലും പര്യടനം നടത്തിയ ശേഷം ജനുവരി 12 ന് കന്യാകുമാരിയില്‍ യാത്ര സമാപിക്കും.
Courtesy: http://kasaragod.com/kasaragod-news/49461